KOYILANDY DIARY

The Perfect News Portal

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഹിന്ദി കഥാ രചനയിൽ A ഗ്രേഡ് നേടി

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹിന്ദി കഥാ രചനയിൽ A ഗ്രേഡ് നേടി കൊയിലാണ്ടി ജി എം വി എച്ച് എസ് എസിലെ അഷിക എസ് ആർ. കൊല്ലത്ത് വെച്ച് നടന്ന  62-ാം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് ഹയർ സെക്കണ്ടറി വിഭാഗം ഹിന്ദി കഥാരചനയിൽ അഷിക A ഗ്രേഡ് നേടിയത്. ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ (കോഴിക്കോട്) രാജീവന്റെയും കൊയിലാണ്ടി ജി.വി.എച്ച് എസ് എസ് അധ്യാപിക ഷജിതയുടെയും മകളാണ് അഷിക എസ് ആർ.