KOYILANDY DIARY.COM

The Perfect News Portal

പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് ലഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനി ഡോ. സനിയ ഹംസ അബ്ദുള്ളയ്ക്ക് പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് ലഭിച്ചു. കൊയിലാണ്ടി നഗരസഭ 37-ാം വാർഡ് ഫിദ ഹൗസിൽ സി. എച്ച് അബ്ദുള്ളയുടെയും സഫിയ അബ്ദുള്ളയുടെയും മകളാണ് ഡോ. സനിയ ഹംസ അബ്ദുള്ള.

Share news