KOYILANDY DIARY.COM

The Perfect News Portal

GVHSS-ൽ വിദ്യാർത്ഥികൾ ഹാജരാകണം

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷം പത്താം ക്ലാസ്സിലേക്ക് പ്രമോഷൻ ലഭിച്ച വിദ്യാർത്ഥികൾ മെയ് 28ന് രാവിലെ 10 മണിക്കും,  5, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾ മെയ് 30ന് രാവിലെ 10 മണിക്കും സ്കൂളിൽ എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *