വെറ്റിലപ്പാറ മേലേടത്ത് ഗോപാലൻനായർ (MG നായർ) (90) നിര്യാതനായി

കാപ്പാട്: വെറ്റിലപ്പാറ മേലേടത്ത് ഗോപാലൻനായർ (MG നായർ) (90) നിര്യാതനായി. വിമുക്ത ഭടൻ ആയിരുന്നു. 1970-90 കാലഘട്ടത്തിൽ ബറോഡയിൽ ടയർ കടകൾ നടത്തിയിരുന്നു. ഭാര്യമാർ: സത്യഭാമ, പരേതയായ കമലാക്ഷി അമ്മ. മക്കൾ: സുഷമ, സുനീത, സുരേഷ് ഉണ്ണി (പൊയിൽക്കാവ് സ്കൂൾ, ആർട്ടിസ്റ്റ് പൂക്കാട് കലാലയം). മരുമക്കൾ: ബാലകൃഷ്ണൻ (അരിക്കുളം) രജനി, പരേതനായ മനോജ് കുമാർ (അണേല).
