Business News സ്വർണവില വീണ്ടും കുറഞ്ഞു; പവന് 73,720 രൂപ 2 months ago koyilandydiary സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന് 73,720 രൂപയായി. ഇന്നലെ പവന് 400 രൂപ കൂടി വില 73,840 ആയിരുന്നു. ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 9,215 ആയി. രണ്ട് ദിവസത്തിനിടെ 760 രൂപ പവന് കുറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ വില കൂടിയത്. Share news Post navigation Previous ഓണസമ്മാനമായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ. 1679 കോടി രൂപ അനുവദിച്ചുNext കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം; ‘സിലക്ട് 2025’ ൽ മികച്ച ഡോക്യുമെന്ററിയായി ‘ദിനോസറിന്റെ മുട്ട’