KOYILANDY DIARY.COM

The Perfect News Portal

ഷോട്ടോക്കാൻ കാരാത്തെ ദോജോയിൽ ഗിചിൻ ഫുനാഘോഷി സെൻസിയുടെ പിറന്നാൾ ദിനവും, ദീപാവലിയും

കൊയിലാണ്ടി: കുറുവാങ്ങാട് സെൻട്രൽ: ഷോട്ടോക്കാൻ കാരാത്തെ ദോജോയിൽ ആധുനിക കരാത്തേയുടെ പിതാവ് എന്നറിയപ്പെടുന്ന ഗിചിൻ ഫുനാഘോഷി സെൻസിയുടെ പിറന്നാൾ ദിനവും, ദീപാവലിയും ആഘോഷിച്ചു. തികച്ചും സൗജന്യ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന ഷോട്ടോക്കാൻ കാരാത്തെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആഘോഷത്തിൻ്റെ ഭാഗമായി കാരാത്തെ ദോജോയിലെ കുട്ടികൾ കുറുവങ്ങാട് സെൻട്രൽ -അണേലക്കടവ് റോഡിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.
NB:- കരാട്ടെ ക്ലാസ്സിൽ പുതുതായി ചേരുന്നതിന് 9745373089 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പരിശീലനം തികച്ചും സൗജന്യമാണ്.
Share news