KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു

കൽപ്പറ്റ: വയനാട് വെണ്ണിയോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. വെണ്ണിയോട് മാടക്കുന്ന് കല്ലട്ടി കേളുക്കുട്ടിയുടെ വീടാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തകർന്നത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഗ്യാസ് സിലിണ്ടർ മാറ്റുന്നതിനിടെയാണ് അപകടം. വീടിൻറെ മേൽക്കൂര ഉൾപ്പെടെ തകർന്നു. 

Share news