Koyilandy News സൗജന്യ പ്രഷർ, ഷുഗർ പരിശോധന നടത്തി 5 months ago koyilandydiary കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷ പാലിയേറ്റിവിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അരുൺ ലൈബ്രറിയിൽ വെച്ച് സൗജന്യ പ്രഷർ, ഷുഗർ പരിശോധന നടത്തി. ടെക്നീഷ്യൻ ആദിത്യ നടുക്കണ്ടി, പി. കെ ശങ്കരൻ, കെ.കെ രാജൻ, എ സുരേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. Share news Post navigation Previous സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്കി കാലാവസ്ഥ വകുപ്പ്Next വൃത്തി കോൺക്ലേവിൽ കൊയിലാണ്ടി നഗരസഭക്ക് പുരസ്ക്കാരം