KOYILANDY DIARY.COM

The Perfect News Portal

മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു

കോഴിക്കോട്: മുൻ മന്ത്രി എം ടി പത്മ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. 1987ലും 1991ലും കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലെത്തി. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ് ​ഗ്രാമ വികസന മന്ത്രിയായിരുന്നു. ഏറെ നാളായി മുംബൈയിൽ മകൾക്കൊപ്പമായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.

Share news