അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം തറമ്മൽ പി.കെ ബീന (52) നിര്യാതയായി
കാരയാട്: അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സിപിഐ(എം) തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പി.കെ ബീന (52) നിര്യാതയായി. പഞ്ചായത്ത് സ്റ്റാൻ്രിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കാരയാട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, കെ എസ് കെ ടി യു ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. പരേതനായ അച്ചുതൻ്റെയും ദേവിയുടെയും മകളാണ്. ഭർത്താവ് പി. കെ രാജൻ മാസ്റ്റർ (റിട്ട. അധ്യാപകൻ ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂൾ നിടുമ്പൊയിൽ).
മക്കൾ: ആതിര , അമൃത, അതുല്യ. മരുമക്കൾ: ബബീഷ് കുമാർ കരുവണ്ണൂർ (GMUPS വേളൂർ അത്തോളി), പവി തോമസ്, തൃശൂർ (ഒമാൻ), ജിതിൻ, കുന്നോത്ത് മുക്ക് (ഗവ. വനിത ഐ. ടി ഐ കണ്ണൂർ). സഹോദരങ്ങൾ: പി.കെ ബിന്ദു (കാരാച്ചിറ, കണ്ണൂർ), കെ സി ബിജു (ഊരള്ളൂർ).

