കൊയിലാണ്ടി മുഹ് യുദ്ധീൻ പള്ളിക്ക് സമീപം റസീനയിൽ ഫാരിസ് (44) ഗൃഹപ്രവേശന ദിവസം നിര്യാതനായി

കൊയിലാണ്ടി മുഹ് യുദ്ധീൻ പള്ളിക്ക് സമീപം റസീനയിൽ ആലി ഹാജിയുടെയും സഫിയയുടേയും മകൻ ഫാരിസ് (44) നിര്യാതനായി. ഗൃഹപ്രവേശന ദിവസമായ ഇന്ന് രാവിലെയാണ് ഫാരിസ് മരണമടഞ്ഞത്. കൊയിലാണ്ടി പുതിയ മാർക്കറ്റിൽ ടേസ്റ്റി ബേക്കറി ഉടമയാണ്.
.

.
പുതിയ വീടായ “അൽ ബദറിൽ” താമസംമാറി മണിക്കൂറുകൾക്കകമാണ് ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചത്. ഭാര്യ: ഹർഷ മക്കൾ: ഖദീജ ഫർഹ, മുഹമ്മദലി എമിൻ. സഹോദരങ്ങൾ: സാജിദ് (ഷാജി), ആഷിഖ്, ഫെമിന, റസീന, അസ്മത്.
