KOYILANDY DIARY.COM

The Perfect News Portal

യാത്രയയപ്പ് സമ്മേളനം

യാത്രയയപ്പ് സമ്മേളനം നടത്തി, കൊയിലാണ്ടി ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ (സിഐടിയു)ൽ മുപ്പത്തിരണ്ട് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സി കെ കൃഷ്ണന് യാത്രയയപ്പ് നൽകി. സമ്മേളനം സിപിഐ(എം) ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ മാസ്റ്റർ ഉൽഘടനം ചയ്തു. ഇസ്മയിൽ എം വി, സുരേന്ദ്രൻ, അശ്വനിദേവ്, കെ കെ സന്തോഷ്‌, സേതു മാധവൻ, എന്നിവർ സംസാരിച്ചു.

Share news