KOYILANDY DIARY.COM

The Perfect News Portal

എലത്തൂർ മാട്ടുവയിൽ ബാലൻ (82)

എലത്തൂർ മാട്ടുവയിൽ ബാലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ശകുന്തള. മക്കൾ: ബാലപ്രസാദ്, ബാല പ്രദീപൻ. മരുമക്കൾ: സരിത, ഷിമ. സംസ്ക്കാരം രാവിലെ 11 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ. 

Share news