Koyilandy News Obituary എളാട്ടേരി (മാരുതി റോഡ്) ആമിനാസ് ആമിന (85) നിര്യാതയായി 3 months ago koyilandydiary കൊയിലാണ്ടി എളാട്ടേരി (മാരുതി റോഡ്) ആമിനാസ് ആമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ വി. വി. പരീക്കുട്ടി. മക്കൾ: റഹീം, മജീദ്, മുസ്തഫ, ആയിശ. മരുമക്കൾ: റാബിയ, സെക്കീന, സൗദ, അഹമ്മദ് കോയ (ചീക്കിലോട്). Share news Post navigation Previous ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികൾ നടന്നുNext പയ്യോളിയിൽ വീട്ടുമുറ്റത്തൊരു ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു