KOYILANDY DIARY.COM

The Perfect News Portal

എളാട്ടേരി കിഴക്കേ പുതിയത് ഗംഗാധരന്‍റെ ഭാര്യ സവിത (63) നിര്യാതയായി

കൊയിലാണ്ടി: എളാട്ടേരി കിഴക്കേ പുതിയത് ഗംഗാധരന്‍റെ ഭാര്യ സവിത (63) നിര്യാതയായി. മക്കള്‍: അളകനന്ദ, അരുൺ ലാൽ. മരുമകന്‍: ബിജീഷ് (ഗവ. ആശുപത്രി  കൊയിലാണ്ടി), സഹോദരങ്ങള്‍: വത്സല, മോഹൻദാസ്, രത്നാകരൻ, പ്രസന്ന, സുനിൽകുമാർ. സഞ്ചയനം: വെള്ളിയാഴ്ച.
Share news