KOYILANDY DIARY.COM

The Perfect News Portal

ഡോ. പി രവീന്ദ്രന് കാലിക്കറ്റ് വിസിയുടെ ചുമതല നൽകി

തേഞ്ഞിപ്പാലം: ഡോ. പി രവീന്ദ്രന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുയുടെ (വിസി) താൽക്കാലിക ചുമതല നൽകി. കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസറും, മുൻ സയൻസ് ഡീനുമാണ് ഡോ. പി രവീന്ദ്രൻ. ഡോ. എം കെ ജയരാജ് വിസി സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

Share news