കൊരയങ്ങാട് തെരു പത്തായ പുരയിൽ ദേവകി (81)

കൊയിലാണ്ടി: കൊരയങ്ങാട് തെരു പത്തായ പുരയിൽ ദേവകി (81) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ശശി (വിമുക്തഭടൻ, അക്ഷയലോട്ടറി സെന്റർ). ശൈലജ (മാങ്കാവ്), ഗീത (കോഴിക്കോട് ഇംഗ്ലീഷ് പള്ളി). മരുമക്കൾ: സാവിത്രി, രാമകൃഷ്ണൻ (മാങ്കാവ് ), കൃഷ്ണദാസ് (കൊന്നേ നാട്ട് തെരു ഇംഗ്ലീഷ് പള്ളി കോഴിക്കോട്).
