ചേമഞ്ചേരി കുന്നാടത്ത് ദാമോദരൻ കിടാവ് (80) നിര്യാതനായി. ഭാര്യ: വത്സല (റിട്ട: നേഴ്സിങ്ങ് അസിസ്റ്റൻ്റ് മെഡിക്കൽ കോളേജ്). മക്കൾ: ദിലീപ് (കംഫർട്ട് ട്രാവൽസ്), ദിവ്യ (റിലേക്സ് ട്രാവൽസ് പൂക്കാട്). മരുമക്കൾ : രഞ്ജുഷ (കക്കോടി), ജയപ്രകാശ് (ചേലിയ). സഞ്ചയനം: വ്യാഴാഴ്ച.