KOYILANDY DIARY.COM

The Perfect News Portal

സിപിഐ(എം) മുൻ കൊല്ലം ബ്രാഞ്ച് സെക്രട്ടറി കൈപ്പുറത്ത് ശ്രീധരൻ (88) നിര്യാതനായി

കൊയിലാണ്ടി: സിപിഐ(എം) മുൻ കൊല്ലം ബ്രാഞ്ച് സെക്രട്ടറി കൈപ്പുറത്ത് ശ്രീധരൻ (88) നിര്യാതനായി. (കൊല്ലം ടൗണിലെ ആദ്യകാല ടെയ്ലർ ആയിരുന്നു) ഭാര്യ: ദേവി, മക്കൾ: സതീശൻ (ഓട്ടൊ), പങ്കജാക്ഷി, പ്രമീള. മരുമക്കൾ: ശ്രീകല (അംഗനവാടി ടീച്ചർ, സി.പി.എം മന്ദമംഗലം ബീച്ച് ബ്രാഞ്ച് സെക്രട്ടറി), ഗംഗാധരൻ (റിട്ട. KSRTC), ജയരാമൻ. സഹോദരങ്ങൾ: ഗംഗാധരൻ, ശശിധരൻ (റിട്ട. ലാബ് അസിസ്റ്റൻ്റ്), ശാന്ത, രാധ, പരേതരായ ഭാസ്കരൻ (Ex.Miltry), ഗോപാലൻ, യശോദ.
Share news