KOYILANDY DIARY.COM

The Perfect News Portal

കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ ഞായറാഴ്ട സർവ്വകക്ഷി അനുശോചനം

കൊയിലാണ്ടി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് കൊയിലാണ്ടിയിൽ ഞായറാഴ്ച സർവ്വകക്ഷി അനുശോചനയോഗം ചേരും. ഞായറാഴ്ച വൈകീട്ട് 4 മണിക്ക് പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്താണ് യോഗം ചേരുന്നതെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു. 

Share news