കൊല്ലം സ്വദേശിയുടെ പേഴ്സും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കൊല്ലം സ്വദേശിയുടെ പേഴ്സും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടതായി പരാതി. ഇന്ന് രാവിലെ 7 മണിയോടുകൂടി മുചുകുന്ന് ഓട്ടുകമ്പനിയിക്ക് സമീപം പോയി ബൈക്കിൽ തിരികെ നാട്ടിലേക്ക് വരുന്നതിനിടയിലാണ് ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എ.ടി.എം. കാർഡ് ഉൾപ്പെടെ മറ്റ് നിരവധി രേഖകളും നഷ്ടപ്പെട്ടതായി യുവാവ് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ടു കിട്ടുന്നവർ 9645461905 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.
