വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി കോമത്തുകര സുമേഷ് എന്നയാളുടെ ആരോഗ്യ ഇൻഷുറൻസ് കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, എന്നിവ അടങ്ങിയ ഒരു ഫയലാണ് നഷ്ടപ്പെട്ടത്. ആഗസ്റ്റ് 3ന് വ്യാഴാഴ്ച ഉച്ചക്ക് കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് വെച്ചാണ് നഷ്ടപ്പെട്ടത്.

മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്യാനുള്ള ആവശ്യത്തിനായി പോകുന്നതിനിടെയാണ് രേഖകൾ നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവർ കിട്ടുന്നവർ 80758 64578 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
