KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ മണ്ണാങ്കണ്ടി ചിരുത കുട്ടി (80) നിര്യാതയായി

കൊയിലാണ്ടി: നടുവത്തൂർ മണ്ണാങ്കണ്ടി ചിരുത കുട്ടി (80) (ചെങ്ങോട്ടുകാവ് പഞ്ഞാട്ട് വസതിയിൽ) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോധരൻ മണ്ണാങ്കണ്ടി.
മകൾ: നിഷ. മരുമകൻ: പ്രദീപൻ പഞ്ഞാട്ട് (16-ാം വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട്). സഞ്ചയനം ഞായറാഴ്ച.
Share news