Kerala News പാലക്കാട് ജനവാസ മേഖലയിൽ വീണ്ടും ചില്ലിക്കൊമ്പൻ ഇറങ്ങി 2 years ago koyilandydiary പാലക്കാട് ജനവാസ മേഖലയിൽ വീണ്ടും ചില്ലിക്കൊമ്പൻ ഇറങ്ങി. പാലക്കാട് നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ ആണ് വീണ്ടും ചില്ലിക്കൊമ്പൻ എന്ന കാട്ടാനയിറങ്ങിയത്. വനം വകുപ്പ് കാട് കയറ്റിയിരുന്നു. എന്നാൽ രാത്രിയോടെ ആന വീണ്ടും നാട്ടിലേക്കിറങ്ങുകയായിരുന്നു. Share news Post navigation Previous ചൂട് കൂടും; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്Next റോഡുകളില്‍ തെരുവ് നായകള്‍ കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്