KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ ചങ്ങരം വെള്ളിയിലെ ചെറുകുന്നുമ്മൽ പ്രഭാകരൻ നായർ (67)

മേപ്പയൂർ: ചങ്ങരം വെള്ളിയിലെ ചെറുകുന്നുമ്മൽ പ്രഭാകരൻ നായർ (67) നിര്യാതനായി. (റിട്ട:കോർപറേഷൻ ഓഫീസ് കോഴിക്കോട്) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: അനുപമ, പ്രീന, പ്രിനീഷ്. മരുമക്കൾ: രഞ്ജിത്, ലീനിഷ്. സഹോദരൻ: ഗംഗാധരൻ നായർ (റിട്ട. കെ.എസ്. ഇ.ബി).
Share news