Koyilandy News Obituary ചെണ്ടവാദ്യ ഗുരുക്കൾ ചെറിയമങ്ങാട് സി.എം. മുകുന്ദൻ (72) നിര്യാതനായി 2 hours ago koyilandydiary കൊയിലാണ്ടി: ചെറിയമങ്ങാട് ദുർഗ്ഗാദേവി ക്ഷേത്രം ചെണ്ടവാദ്യ ഗുരുക്കളും മുതിർന്ന ബിജെപി പ്രവർത്തകനുമായിരുന്ന സി.എം. മുകുന്ദൻ (72) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: പ്രകാശൻ, പ്രസീത, പ്രസന്ന. മരുമക്കൾ: ധന്യ. Share news Post navigation Previous പൂക്കാട് കാര്യത്ത്താഴ ‘ഉദയം’ വേലായുധൻ (75) നിര്യാതനായിNext ചെങ്ങോട്ട്കാവ് മദഹയിൽ മറിയക്കുട്ടി (54) നിര്യാതയായി