Koyilandy News Obituary ചേമഞ്ചേരി കല്ലുംപുറത്ത് ശ്യാമള (57) 3 years ago koyilandydiary ചേമഞ്ചേരി: കല്ലുംപുറത്ത് ശ്യാമള (57) നിര്യാതയായി. ഭർത്താവ്: കുമ്മങ്കോട്ട് മോഹൻദാസ് (കുരുവട്ടൂർ, ഹോട്ടൽ പാരഗൺ). മകൾ: അമൃത ലക്ഷ്മി. മരുമകൻ ധീരജ് (ARROW ഷോറും തിരുവല്ല). സഹോദരങ്ങൾ: ശശികല, സുധ, സുരേഷ്, സുധീന്ദ്രൻ, സ്വപ്നകുമാരി. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous സഹസ്ര ദീപ സമർപ്പണവും മകര സംക്രമണ വിശേഷാൽ പൂജകളുംNext ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി