Koyilandy News Obituary ചേലിയ പുതുശേരി പൊയിൽ മാധവി അമ്മ (90) 3 years ago koyilandydiary കൊയിലാണ്ടി: ചേലിയ പുതുശേരി പൊയിൽ മാധവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ലീല, ശ്രീധരൻ, സരോജിനി, വത്സല, ഗീത, ദേവി, ലത. മരുമക്കൾ: ഗീത, ശിവദാസൻ, സുഗതൻ, പരേതനായ ബാലൻ നായർ, ഗോപാലകൃഷ്ണൻ, അരവിന്ദൻ. Share news Post navigation Previous മുലായം സിങ് യാദവ് (82) അന്തരിച്ചുNext കാഞ്ഞിലശ്ശേരിയിൽ കൊയ്ത്തുത്സവം