KOYILANDY DIARY.COM

The Perfect News Portal

കൊടക്കാട്ടുംമുറി കൊന്നേങ്കണ്ടി ചന്ദ്രമതി അമ്മ (85) നിര്യാതയായി

കൊടക്കാട്ടുംമുറി: കൊന്നേങ്കണ്ടി ചന്ദ്രമതി അമ്മ (85) നിര്യാതയായി.
ഭർത്താവ്: പരേതനായ മാധവൻനായർ. മക്കൾ: രാമകൃഷ്ണൻ, രാമചന്ദ്രൻ, രാമദാസൻ, ആനന്ദവല്ലി, മനോജ്, ഷിംന, ബാബു, പരേതയായ നളിനി,
മരുമക്കൾ: ജയപ്രഭ (ആശാവർക്കർ) ബാവ (മുൻ നഗരസഭ കൗൺസിലർ, ADS ചെയർപേഴ്സൺ), രാജീവൻ (പുറക്കാട്), സിഞ്ചു (വയനാട്), അജയ്കുമാർ (മുചുകുന്ന്), പ്രേമ. സഹോദരി: രാധ (മുയിപ്പോത്ത്). സഞ്ചയനം: ഞായറാഴ്ച
Share news