KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് കരിന്തോറയിൽ, ചാലിൽ ബാലൻ നായർ (80)

കണയങ്കോട്: കരിന്തോറയിൽ, ചാലിൽ ബാലൻ നായർ (80) നിര്യാതനായി. ഭാര്യ ശോഭന. മക്കൾ: ലിനീഷ്, ലിജിന. മരുമകൻ: ബാബു ഉണുത്താളി. സഹോദരരങ്ങൾ: പത്മനാഭൻ നായർ, ദേവി അമ്മ, ലീല അമ്മ. സഞ്ചയനം: വ്യാഴാഴ്ച.

Share news