റിയോ : ഒളിമ്പിക്‌സ് 200 മീറ്റര്‍ ഓട്ടത്തില്‍ ഹുസൈന്‍ ബോള്‍ട്ടിനു സ്വര്‍ണം . ഇതോടെ റിയോ ഒളിമ്പിക്‌സില്‍ സ്പ്രിന്റില്‍ ഇരട്ട സ്വര്‍ണമാണ് ജമൈക്കക്കാരനായ ബോള്‍ട്ട് സ്വന്തമാക്കിയത് ....
Sports
റിയോ: ബാഡ്മിന്റന്‍ സിംഗിള്‍സ് മല്‍സരങ്ങളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ കാത്ത് പി.വി.സിന്ധുവും കെ.ശ്രീകാന്തും. പുരുഷ, വനിത സിംഗിള്‍സില്‍ ഇരുവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം, ബോക്സിങ്ങില്‍ ഇന്ത്യയുടെ...
റിയോ ഡി ജനീറോ: ഉസൈൻ ബോൾട്ട് റിയോ ഒളിംപിക്‌സിലെ വേഗരാജാവായി. 9.81 സെക്കൻഡിലാണ് ജമൈക്കയുടെ ബോൾട്ട് നൂറു മീറ്റർ ഓടിയെത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് ഒളിംപിക്സില്‍ ബോൾട്ട്...
റിയോ: ഒളിംപിക്സ് ടെന്നിസിന്റെ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് ആദ്യ റൗണ്ടില്‍ വിജയം. നാലാം സീഡായ സാനിയ-ബൊപ്പണ്ണ സഖ്യം, ഓസ്ട്രേലിയയുടെ...
റിയോ: ഇന്ത്യയുടെ ദീപിക കുമാരി അമ്ബെയ്ത്തില്‍ പ്രീക്വര്‍ട്ടറില്‍ പ്രവശിച്ചു. റീക്കര്‍വ് വ്യക്തിഗത വിഭാഗത്തിലാണ് ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍ കടന്നത്. ജോര്‍ജിയയുടെ ക്രിസ്റ്റിനെ 6-4ന് തോല്‍പ്പിച്ച് മുന്നേറ്റത്തിന് തുടക്കം...
റിയോ ഡി ജനെയ്റോ: ഡെന്‍മാക്കിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഒളിമ്ബിക്സ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കണമെന്ന...
റിയോ ഡി ജനീറോ: നീന്തല്‍ക്കുളത്തിലെ രാജാവ് അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്സിന് 19-ാം ഒളിംപിക് സ്വര്‍ണം. ഇന്നു പുലര്‍ച്ചെ നടന്ന പുരുഷ വിഭാഗം 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍...
റിയോ ഡി ജെനെയ്റോ: ചരിത്രത്തിലാദ്യമായി ജിംനാസ്റ്റിക്സില്‍ ഇന്ത്യന്‍ താരത്തിന് ഫൈനല്‍ യോഗ്യത. വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായാണ് ദീപ കര്‍മാക്കര്‍ ഫൈനല്‍ യോഗ്യത നേടിയത്. ഇന്നലെ രാത്രി...
ബ്രസീല്‍> ലോകം മുഴുവന്‍ ഒളിമ്ബിക്സിനായി കണ്ണും തുറന്ന് കാത്തിരിക്കുമ്ബോള്‍ സന്ദര്‍ശകരേയും അത്ലറ്റുകളേയും ലക്ഷ്യമിട്ട് ബ്രസീലില്‍ 12,000 സുന്ദരികള്‍ ഒരുങ്ങി കഴിഞ്ഞു. ആഘോഷങ്ങളുടെ നഗരമായ റിയോയില്‍ ഒളിംപിക്സ് എത്തുമ്ബോള്‍...
കിങ്സ്റ്റണ്‍: ഇന്ത്യ- വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റ് സമനിലയില്‍. റോസ്റ്റന്‍ ചെയ്സിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് വിന്‍ഡീസ് സമനില പിടിച്ചത്. അഞ്ചാം ദിനം വിന്‍ഡീസ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ആറ്...
