ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുഡ്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും ആദ്യറൗണ്ട് മത്സരങ്ങള്‍ ജയിച്ചു. ലിവര്‍ പൂളിന് തോല്‍വി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സതാംപ്ടണിനെയും (2-0) മാഞ്ചസ്റ്റര്‍ സിറ്റി...
Sports
റിയോ: ദക്ഷിണ അമേരിക്ക ആതിഥ്യം വഹിച്ച ആദ്യ ഒളിംപിക്സിന് റിയോയിലെ വര്‍ണാഭമായ വേദിയില്‍ തിരശീല വീണു. ഇനി 2020ല്‍ ജപ്പാനിലെ ടോക്കിയോയില്‍ കാണാമെന്ന ആശംസാ വാചകങ്ങളോടെ, അത്ലിറ്റുകള്‍...
റിയോ: ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന അപൂര്‍വ നേട്ടവുമായി ചരിത്രമെഴുതി ജമൈക്കുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഇന്ന് പുലര്‍ച്ചെ നടന്ന പുരുഷന്‍മാരുടെ 4x100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട്...
റിയോ : പി .വി സിന്ധുവിനും ഇന്ത്യക്കും സ്വര്‍ണത്തിളക്കമുള്ള വെള്ളിമെഡല്‍. ഇന്ത്യയൊന്നാകെ ടെലിവിഷനുമുന്നില്‍ മിഴിനട്ടിരുന്ന സന്ധ്യയില്‍ സിന്ധു ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പൊരുതി തോറ്റു. ആദ്യസെറ്റ്...
റിയോ : ഒളിമ്പിക്‌സ് 200 മീറ്റര്‍ ഓട്ടത്തില്‍ ഹുസൈന്‍ ബോള്‍ട്ടിനു സ്വര്‍ണം . ഇതോടെ റിയോ ഒളിമ്പിക്‌സില്‍ സ്പ്രിന്റില്‍ ഇരട്ട സ്വര്‍ണമാണ് ജമൈക്കക്കാരനായ ബോള്‍ട്ട് സ്വന്തമാക്കിയത് ....
റിയോ: ബാഡ്മിന്റന്‍ സിംഗിള്‍സ് മല്‍സരങ്ങളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ കാത്ത് പി.വി.സിന്ധുവും കെ.ശ്രീകാന്തും. പുരുഷ, വനിത സിംഗിള്‍സില്‍ ഇരുവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം, ബോക്സിങ്ങില്‍ ഇന്ത്യയുടെ...
റിയോ ഡി ജനീറോ: ഉസൈൻ ബോൾട്ട് റിയോ ഒളിംപിക്‌സിലെ വേഗരാജാവായി. 9.81 സെക്കൻഡിലാണ് ജമൈക്കയുടെ ബോൾട്ട് നൂറു മീറ്റർ ഓടിയെത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് ഒളിംപിക്സില്‍ ബോൾട്ട്...
റിയോ: ഒളിംപിക്സ് ടെന്നിസിന്റെ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് ആദ്യ റൗണ്ടില്‍ വിജയം. നാലാം സീഡായ സാനിയ-ബൊപ്പണ്ണ സഖ്യം, ഓസ്ട്രേലിയയുടെ...
റിയോ: ഇന്ത്യയുടെ ദീപിക കുമാരി അമ്ബെയ്ത്തില്‍ പ്രീക്വര്‍ട്ടറില്‍ പ്രവശിച്ചു. റീക്കര്‍വ് വ്യക്തിഗത വിഭാഗത്തിലാണ് ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍ കടന്നത്. ജോര്‍ജിയയുടെ ക്രിസ്റ്റിനെ 6-4ന് തോല്‍പ്പിച്ച് മുന്നേറ്റത്തിന് തുടക്കം...
റിയോ ഡി ജനെയ്റോ: ഡെന്‍മാക്കിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഒളിമ്ബിക്സ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കണമെന്ന...