KOYILANDY DIARY.COM

The Perfect News Portal

Obituary

കൊയിലാണ്ടി> ശോഭ ജ്വല്ലറി ഉടമ പെരുവട്ടൂര്‍ കോറോത്ത് അശോകന്‍ (60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10ന്. ഭാര്യ: പുഷ്പ. മക്കള്‍: ഷാന, ഷനൂപ്, ഷമ്യ. മരുമകന്‍: ലിജീഷ്....

കൊയിലാണ്ടി > കൊല്ലം കോട്ടവാതുക്കല്‍ പരേതനായ മദുസൂദനന്റെ ഭാര്യ ശ്രീദേവി (57) നിര്യാതയായി. മക്കള്‍: ജിഷ, ജിജ, ജിത്തു, ജിനു. മരുമക്കള്‍: പ്രസാദ്, രേഷ്മ, ഷീബ,ഐശ്വര്യ. സഞ്ചയനം...

കൊയിലാണ്ടി: കുറുവങ്ങാട് മാവിന്‍ ചുവട്ടില്‍ മണ്ണാറക്കല്‍താഴ കണാരന്‍ നിര്യാതനായി

കൊയിലാണ്ടി> പെരുവട്ടൂര്‍ പൊയിലിങ്കല്‍ സത്യന്‍ (51) നിര്യതനായി പെരുവട്ടൂര്‍ എസ്. എന്‍. ഡി. പി. ശാഖാ പ്രസിഡണ്ടായിരുന്നു. ഭാര്യ നീന, മക്കള്‍: ആദര്‍ശ്, ദേവിക, അച്ഛന്‍: രാഘവന്‍,...

ബേബി (60) പുത്തന്‍ കടപ്പുറം കൊയിലാണ്ടി ഭര്‍ത്താവ് ഗോപി ,സഹോദരന്‍ പി.കെ.ഭരതന്‍