അരിക്കുളം: ഊരള്ളൂര് കൂമുള്ളൂകണ്ടി കുഞ്ഞിരാമന്‍ (85) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കള്‍: ബാലകൃഷ്ണന്‍, കമല, സൗമിനി, സുമ. മരുമക്കള്‍: രമണന്‍ , ബാബു, പരേതനായ രാജന്‍, കമല. സഞ്ചയനം...
Obituary
കൊയിലാണ്ടി: കുറുവങ്ങാട് കുനിയില്‍ ഹമീദ് (67) നിര്യാതനായി. ഭാര്യ: റാബിയ. മക്കള്‍: റംല, റഊഫ്, റംഷീദ്. മരുമക്കള്‍: ഹാഷിം, ഷര്‍ബിന, റഹന. സഹോദരങ്ങള്‍: പാത്തുമ്മൈ ഉമ്മ, പരേതരായ മൊയ്തീന്‍കുട്ടി,...
കൊയിലാണ്ടി: കുറവങ്ങാട് കണ്ടമ്പത്ത് മീത്തല്‍ വാഴയില്‍ ഭാസ്‌കരന്‍ (72) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കള്‍: മുരളീധരന്‍ (സൗദി), രഞ്ജിത്ത്, രതീഷ് (സൗദി). മരുമക്കള്‍: ഷിജിന, പ്രമീള. സഞ്ചയനം തിങ്കളാഴ്ച.
കൊയിലാണ്ടി: പറമ്പത്ത് വീട്ടില്‍ കുഞ്ഞിമാത (97) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കണാരന്‍. മക്കള്‍: രാഘവന്‍, ഗോപി, പരേതയായ നാരായണി, ലീല. മരുമക്കള്‍: കുമാരന്‍, വത്സല, സുജാത, പരേതനായ വേലായുധന്‍.
കൊയിലാണ്ടി: റിട്ട: വില്ലേജ് അസിസ്റ്റന്റ് വിയ്യൂർ പാലോളി ശിവൻ (73) നിര്യാതനായി. ഭാര്യ. ലീല. സഹോദരങ്ങൾ: പരേതനായ ബാലകൃഷണൻ, ചാത്തുക്കുട്ടി , രാമചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.
കൊയിലാണ്ടി: ചേലിയ വായാട്ടു മാധവൻ നായരുടെ ഭാര്യ: കല്യാണിഅമ്മ (76) നിര്യാതയായി. മക്കൾ: നാരായണൻ (കോതമംഗലം), ദാമോദരൻ (കൊളക്കാട്), ജനാർദ്ദനൻ (ചെങ്ങോട്ട്കാവ്), സുശീല (ചേലിയ), നീന (പൂക്കാട്),...
കൊയിലാണ്ടി: പരേതനായ മുയ്യാമ്പത്ത് മാധവൻ നായരുടെ ഭാര്യ വാരരുകണ്ടി അമ്മുഅമ്മ (80) നിര്യാതയായി. മക്കൾ: സുധാകരൻ, മധുസൂധനൻ (നേഷണൽ ബേക്കറി ചെങ്ങോട്ടുകാവ്), ദിനേശൻ (താലൂക്ക് ഓഫീസ് കൊയിലാണ്ടി),...
കൊയിലാണ്ടി: പൂക്കാട് ചേമഞ്ചേരി പൊക്രാടത്ത് ഗോവിന്ദന്‍നായര്‍ (74)നിര്യാതനായി. ഭാര്യ: ജാനകിഅമ്മ. മക്കള്‍: ജയശ്രീ (എല്‍.ഐ.സി.കോഴിക്കോട്). രാജശ്രീ. മരുമക്കള്‍: സജീവന്‍ വാഴയില്‍, ശിവന്‍ അരേടത്ത്. സഹോദരങ്ങള്‍: ലക്ഷ്മിയമ്മ, ദേവിഅമ്മ, ജാനകിഅമ്മ, ചന്ദ്രശേഖരന്‍നായര്‍,...
കൊയിലാണ്ടി: ചേലിയ കീഴലത്ത് വി.എം. ശങ്കരന്‍നായര്‍ (76) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കള്‍: രമ, രജനി. മരുമക്കള്‍: സേതു, ബാബു. സഞ്ചയനം ശനിയാഴ്ച.
കൊയിലാണ്ടി: പെരുവട്ടൂര്‍ ചേരിക്കുന്നുമ്മല്‍ കണാരന്‍ (52) നിര്യാതനായി. ഭാര്യമാര്‍: ഗീത, പരേതയായ വത്സല. മകന്‍: രോഹിത്. സഹോദരങ്ങള്‍: രാധ, രാമന്‍കുട്ടി, ദാമോദരന്‍, പരേതനായ വേണു. സഞ്ചയനം തിങ്കളാഴ്ച.
