KOYILANDY DIARY.COM

The Perfect News Portal

National News

മധ്യപ്രദേശിൽ പാമ്പ് പിടുത്തക്കാരൻ പാമ്പ് കടിയേറ്റ് മരിച്ചു. ഗുണ സ്വദേശി ദീപക് മഹാവർ (45) ആണ് മരിച്ചത്. പിടികൂടിയ പാമ്പിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് കടിയേൽക്കാനുള്ള കാരണം....

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവയ്ക്കുന്നതിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടൽ ഗുണകരമായ വഴിത്തിരിവ് സൃഷ്ടിച്ചുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. നിമിഷപ്രിയയുടെ വധശിക്ഷ...

യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ...

കർണാടകയിലെ ഗോകർണയിലെ രാമതീർത്ഥ കുന്നിൻ മുകളിലുള്ള അപകടകരമായ ഗുഹയിൽ ഒരു റഷ്യൻ സ്ത്രീയും അവരുടെ രണ്ട് ചെറിയ പെൺമക്കളും താമസിക്കുന്നതായി കണ്ടെത്തി. പട്രോളിംഗിനിടെ, ഗോകർണ പോലീസ് മൂന്ന്...

ദില്ലിയില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പത്ത് പേരെ രക്ഷപ്പെടുത്തി. സീലംപുരിലെ ജന്ത മസ്ദൂര്‍ കോളനിയിലാണ്...

ഭുവനേശ്വര്‍: ആചാരങ്ങള്‍ ലംഘിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് യുവ ദമ്പതികളെ നുകത്തില്‍ കെട്ടി കാളകളെപ്പോലെ നിലം ഉഴുകിപ്പിച്ച് പ്രദേശവാസികള്‍. ഒഡീഷയിലെ റായഗഡ ജില്ലയിലാണ് സംഭവം. ഇരുവരെയും ചാട്ടവാറിനടിച്ച്...

ബീഫ് വെല്ലിങ് കേസ്, കൂടത്തായി മോഡല്‍ ഓസ്‌ട്രേലിയന്‍ കൊലപാതകം. ഇങ്ങ് കേരളത്തില്‍ സ്വത്ത് തട്ടിയെടുക്കാന്‍ ജോളി ജോസഫ് സയനൈഡ് നല്‍കി ഭര്‍ത്താവിന്റെ വീട്ടുകാരെ ഒരോരുത്തരെയായി ഇല്ലാതാക്കിയെങ്കില്‍ ഓസ്ട്രേലിയക്കാരി...

അരുണാചൽ പ്രദേശ്: ചെറിയ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ പൊലീസ് പിടികൂടിയ 17 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. പൊലീസ് സ്റ്റേഷനിൽ നിന്നും വലിച്ചിറക്കി പുറത്തിട്ട ശേഷമാണ് രോഷാകുലരായ...

മധ്യപ്രദേശ്: ഭോപ്പാലില്‍ ഐഷ്ബാഗിലെ വിവാദമായ 90 ഡിഗ്രി പാലത്തിന് പിന്നാലെ, ഇന്‍ഡോറില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് ആണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചര്‍ച്ച....

260 പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ അഹമ്മദാബാദ്‌ വിമാനാപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്‌ പുറത്ത്. ജൂൺ 12നുണ്ടായ അപകടത്തിന്‌ ഒരു മാസം തികയവെയാണ്‌ സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട്‌ പുറത്തുവിട്ടിരിക്കുന്നത്....