KOYILANDY DIARY.COM

The Perfect News Portal

National News

സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് കരൂര്‍ സന്ദര്‍ശിച്ചു. ദുരന്തം നടന്ന സ്ഥലവും ചികിത്സയില്‍ കഴിയുന്നവരെയും മരിച്ചവരുടെ വീടുകളിലുമായിരുന്നു സന്ദര്‍ശനം. തമിഴ്‌നാട് സര്‍ക്കാര്‍...

കരൂർ ദുരന്തത്തിൽ നടനും ടി വി കെ നേതാവുമായ വിജയിയെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. കുട്ടികളടക്കം മരിച്ചിട്ടും വിജയ് സ്ഥലംവിട്ടത്‌ എന്തിന് എന്ന് കോടതി ചോദിച്ചു....

ദില്ലിയിലെ സാക്കിർ ഹുസൈൻ ദില്ലി കോളേജിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളായ ഐ.ഡി. അശ്വന്ത്, കെ. സുധിൻ എന്നിവരെ ചില പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ...

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. വഖ്ഫ് നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ്...

35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി പ്രമുഖ ബോളിവുഡ് നടന്‍ പിടിയില്‍. അന്താരാഷ്ട്ര വിപണിയില്‍ 3.5 കിലോ കൊക്കെയ്നുമായാണ് നടന്‍ പിടിയിലായത്. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ്...

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് മതിയഴകൻ, പൗന്‍ രാജ് എന്നിവരെ റിമാൻഡ് ചെയ്തു. കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്....

തമിഴ്നാട്: ടിവികെ അധ്യക്ഷൻ വിജയ്‍യുടെ കരൂർ റാലിയിലെ മഹാദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഒട്ടേറെ...

ഇന്ത്യൻ വ്യോമസേനയുടെ അഭിമാനവും ധീരതയുടെ പ്രതീകവുമായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങൾ അതിന്റെ 62 വർഷത്തെ സേവനം അവസാനിപ്പിച്ച് ചരിത്രത്തിലേക്ക് പറന്നിറങ്ങുന്നു. രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തിൽ നിർണായക പങ്ക് വഹിച്ച...

തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ കോഴിക്ക് നേരെ വെച്ച വെടിയേറ്റ് അയൽവാസി മരിച്ചു. മരുമകന് വേണ്ടി കോഴിയെ പിടിക്കാൻ വെടിവെച്ചപ്പോൾ ഉന്നം തെറ്റിയതെന്ന് വെടിവെച്ച അണ്ണാമലൈ പൊലീസിനോട് പറഞ്ഞു. അണ്ണാമലൈയുടെ...

മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയില്‍ കനത്ത മഴ തുടരുന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് കണക്ക്. മറാത്ത് വാഡയിലെ എട്ട് ജില്ലകളില്‍ ബീഡില്‍ മാത്രം...