KOYILANDY DIARY.COM

The Perfect News Portal

National News

ന്യൂഡല്‍ഹി> ഈ വര്‍ഷത്തെ  പത്മ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ ചലചിത്രതാരം രജിനീകാന്തിന് പത്മവിഭൂഷന്‍ സമ്മാനിക്കും. ധീരുബായ് അംബാനി, ശ്രീ ശ്രീ രവിശങ്കര്‍, വിനോദ് റായ്, റാമോജി റാവു,...

സുറത്: രഹസ്യ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി. അന്പര്‍ നഗറിലാണ് സംഭവം. 30കാരിയായ യുവതിയാണ് കൊലചെയ്യപ്പെട്ടത്. ഭാര്യയായ കിരണ്‍ ദേവിയെ കൊലപ്പെടുത്തിയതില്‍...

ലക്നൗ: ഹൈദരാബാദ് യൂണിവേഴ്സ്റ്റില്‍ രോഹിത് വെമുലയെന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ലക്നൗ അബേദ്കര്‍ യൂണിവേഴ്സിറ്റിയില്‍ ഒരു പരിപാടിക്കെത്തിയ നരേന്ദ്ര...

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലക്നൗവും വാരണാസിയും സന്ദര്‍ശിക്കും. വാരണാസിയില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സഹായ ഉപകരണങ്ങള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും. ലക്നൗവില്‍ ബാബാസാഹിബ് ഭീംറാവു അംബേദ്ക്കര്‍ യൂണിവേഴ്സിറ്റിയുടെ ആറാമത്...

മൊഗാദിഷു: സോമാലിയയിലെ മൊഗാദിഷുവില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഏഴോളം പേര്‍ക്കു പരിക്കേറ്റു. മൊഗാദിഷുവിലെ ലിഡോ ബീച്ചിലുള്ള പ്രമുഖ റസ്റ്റോറന്റിലാണ് സംഭവം. ആയുധധാരികളായെത്തിയ ഭീകരര്‍ കാര്‍ബോംബ്...

ബെയ്ജിംഗ്: ചൈനയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. വടക്കുപടിഞ്ഞാറന്‍ ഷിന്‍ഹായി പ്രവിശ്യയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ്...

ചെന്നൈ: ഇന്ത്യയുടെ  അഞ്ചാമത്തെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്‌.എസ് 1ഇ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 9.31നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പി.എസ്‌.എല്‍.വി. സി...

ഹൈദരാബാദ് :  ആന്ധ്രയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികളുള്‍പ്പെടെ ആറു പേര്‍ മരിച്ചു.പി.ഡി. റോബിന്‍, ഭാര്യ ബിസ്മോള്‍, നാലുമാസം പ്രായമുള്ള കുഞ്ഞ്, പിതാവ് ദേവസ്യ, മാതാവ് ത്രേസ്യ, ആന്ധ്രാ...

ഫ്രീടൗണ്‍: പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വീണ്ടും എബോള പടരുന്നു. കഴിഞ്ഞ ദിവസം സിയേറ ലിയോണില്‍ ഒരു കുട്ടി മരിച്ചതോടെയാണ് എബോള രോഗം വീണ്ടും റിപ്പോര്‍ട്ടു ചെയ്തത്. പശ്ചിമ...

പൊളളാച്ചി:ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു. പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് നാട്ടില്‍ പോകണമെന്ന് ഭാര്യ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് കുമാര്‍ (40) ഭാര്യ ഉമാ മഹേശ്വരിയെ കത്തിച്ചത്.കുള്ളകപാളയത്താണ് സംഭവം....