KOYILANDY DIARY.COM

The Perfect News Portal

National News

മനാമ > പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച ബഹ്റൈനിലെത്തും. പകല്‍ 11ന് ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അദ്ദേഹം ബഹ്റൈനില്‍ എത്തുക. ബഹ്റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ...

വത്തിക്കാന്‍ സിറ്റി: അഗതികളുടെ അമ്മയെന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ 2016 സപ്തബര്‍ നാലിന് വിശുദ്ധ പദവിയിലേക്കുയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. മദര്‍ തെരേസയുടെ മധ്യസ്ഥതയില്‍ നടന്ന രണ്ടാമത്തെ അത്ഭുത പ്രവര്‍ത്തി...

ജയ്പൂര്‍: ബഹിരാകാശരംഗത്ത് കരുത്ത് തെളിയിച്ച ഇന്ത്യയിപ്പോള്‍ വിക്ഷേപണ വിപണിയിലും മുന്നേറുകയാണെന്ന് ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ എ.എസ്.കിരണ്‍ കുമാര്‍. ഐഎസ്‌ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് 30 വിദേശഉപഗ്രങ്ങള്‍ വിക്ഷേപിക്കാനുള്ള ഓര്‍ഡര്‍...

നൈജീരിയ> നൈജീരിയയില്‍ നിന്നും ഡിസംബര്‍  11ന്‌ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 5 ഇന്ത്യന്‍ കപ്പല്‍യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി...

ന്യൂഡല്‍ഹി : കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കിസാന്‍സഭയുടെയും മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ നൂറുല്‍ ഹുദ അന്തരിച്ചു. 85 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ 12.35നായിരുന്നു അന്ത്യം....

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കെ.ആര്‍ മീരക്ക്. ആരാച്ചാര്‍ എന്ന കൃതിക്കാണ് പുരസ്കാരം. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു പെണ്‍ ആരാച്ചാരുടെ കഥ പറയുന്ന മീരയുടെ...

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിന്‍റെ എഞ്ചിനില്‍ കുടുങ്ങി മരിച്ച ടെക്നീഷ്യന്‍ മലയാളിയാണെന്ന് സ്ഥിരീകരണം. 12 വര്‍ഷമായി എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി രവി സുബ്രഹ്മണ്യനാണ്...

ഹൈദരാബാദ്> അപൂര്‍വ്വ രോഗമായ തലാസൈമിയ ബാധിച്ച എട്ട് വയസുകാരന്‍ ഹൈദരാബാദില്‍ പൊലീസ് കമ്മീഷണറായി. ഗുരുതര രോഗങ്ങളുള്ള കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ച് കൊടുക്കുന്ന മേയ്ക്ക് എ വിഷ് ഫൗണ്ടേഷന്‍...

ഡല്‍ഹി: രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ അടുത്ത വര്‍ഷം അവസാനത്തോടെ സൗജന്യ ഹൈസ്പീഡ് വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ അറിയിച്ചു. ഇതിന്‍െറ ആദ്യ...

ന്യൂഡല്‍ഹി> ഡല്‍ഹിയില്‍ഡീസല്‍ കാറുകളുടേയും എസ്.യു.വികളുടേയും രജിസ്‌ട്രേഷന് മാര്‍ച്ച്‌ 31 വരെ സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തി. 2000 സി.സിയ്ക്ക് മുകളിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷനാണ് കോടതി തടഞ്ഞത്. ആഡംബര കാറുകളുടെ...