KOYILANDY DIARY.COM

The Perfect News Portal

National News

സാവോപോളോ>  ബ്രസീല്‍ തലസ്ഥാനമായ സാവോപോളോയില്‍ വന്‍ അഗ്നിബാധ. തീപിടിത്തത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ റെയില്‍വെ സ്റ്റേഷനും ഭാഗികമായി നാശനഷ്ടമുണ്ടായി. റെയില്‍വെ സ്റ്റേഷന്റെ ഭാഗമായ മ്യൂസിയത്തിലേക്കും തീപടര്‍ന്നു. മ്യൂസിയത്തിലുണ്ടായിരുന്ന പോര്‍ച്ചുഗീസ് ഭാഷയുടെ ചരിത്രത്തെക്കുറിക്കുന്ന നിരവധി രേഖകള്‍ അഗ്നിബാധയില്‍ നശിച്ചു. സ്ഥലത്ത് ജോലിയിലുണ്ടായിരുന്ന അഗ്നിശമന...

ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യമേഖലയിലെ ചൂഷണത്തെ കുറിച്ച്‌ ലോക്സഭയില്‍ ഇന്നസെന്‍റ് എം.പിയുടെ പ്രസംഗം. ഗ്രാമങ്ങളില്‍ നിന്നു വരുന്ന പാവപ്പെട്ടവരുടെ മേല്‍ ആശുപത്രി അധികൃതര്‍ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന് ഇന്നസെന്‍റ്...

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കൗമാരക്കാരനായ കുറ്റവാളിയുടെ മോചനം തടയാനാകില്ലെന്ന് സുപ്രീം കോടതി. ഡല്‍ഹി വനിതാ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലുള്ള നിയമം അനുസരിച്ച്...

ബെയ്റൂട്ട്: സിറിയന്‍ നഗരമായ ഇഡ്ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 43 പേര്‍ മരിച്ചു. 170 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും ഓഫീസുകളും തകര്‍ന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ബി.ബി.സി...

കരീംനഗര്‍> തെലങ്കാനയില്‍ രൂക്ഷമായ വരള്‍ച്ച കൃഷി അനുബന്ധ വ്യവസായ മേഖലകളേയും ബാധിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം നെല്ല് ഉല്‍പ്പാദിപ്പിയ്ക്കുന്നതും ഏറ്റവുമധികം അരിമില്ലുകളുള്ളതുമായ ജില്ലയാണ് കരീംനഗര്‍. കഴിഞ്ഞ മൂന്ന് സീസണുകളിലും ആവശ്യത്തിന്...

ബേയ്ജിംഗ്: ലോകസുന്ദരിപ്പട്ടം മിറേയ ലാലഗു റോസെ (സ്പെയിന്‍) കരസ്ഥമാക്കി.  ചൈനയില്‍ നടന്ന മത്സരത്തിലാണ് മിസ് സ്പെയിന്‍ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. 114 സുന്ദരികളെ മറികടന്നാണ് മിറേയ ലാലഗു റോസെയുടെ...

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധിക്കും പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. കോടതിയുടെ നിര്‍ദേശമനുസരിച്ച്‌...

ന്യൂഡല്‍ഹി> നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ശനിയാഴ്ച പാട്യാല ഹൌസിലെ ജില്ലാ കോടതിയില്‍ മൂന്നോടെ ഹാജരാകും.കേസില്‍ ഇരുവരും...

വാഷിങ്ടണ്‍>  തീവ്രവാദികളെ പിടികൂടാന്‍ ഐ.ടി കമ്പനികളുടെ സഹായം തേടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. കാലിഫോര്‍ണിയയിലെ സാന്‍ബെര്‍ണാര്‍ഡിനോയിലെ ഭീകരാക്രമണത്തേത്തുടര്‍ന്ന് സുരക്ഷ വീണ്ടും ചര്‍ച്ചാവിഷയമായ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന്...

അഹമ്മദാബാദ് : ഷാറൂഖ് ഖാന്‍ നായകനായ ദില്‍വാലെ റിലീസ് ചെയ്ത രാജ്യത്തെ വിവിധ തിയേറ്ററുകള്‍ സംഘപരിവാര്‍ സംഘടനകള്‍ ആക്രമിച്ചു. ദില്‍വാലെ റിലീസ് ചെയ്ത തിയേറ്റര്‍ ആക്രമിച്ച അഞ്ച് ഹിന്ദുസേന...