KOYILANDY DIARY.COM

The Perfect News Portal

National News

നാസിക്: നോട്ട് ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. പ്രതിദിനം 35 ലക്ഷം 500 രൂപ നോട്ടുകള്‍ അച്ചടിച്ചിരുന്ന സ്ഥാനത്ത്...

ഡല്‍ഹി> 1989 ജനുവരി 26നുശേഷം ജനിച്ചവര്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ നിര്‍ബന്ധമായും ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ ഇളവ്. ഇനി മുതല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന ഏതൊരാളും ജനന സര്‍ട്ടിഫിക്കറ്റ്,...

ഡല്‍ഹി: പ്രമുഖ ബംഗാളി കവിയും അധ്യാപകനും നിരൂപകനുമായ ശംഖാ ഘോഷിന് ഇക്കൊല്ലത്തെ ജ്ഞാനപീഠ പുരസ്കാരം. രചനാവൈഭവം കൊണ്ട് രവീന്ദ്രനാഥ ടാഗോറിന്റെ പിന്മുറക്കാരനായി അറിയപ്പെടുന്ന കവി കൂടിയാണ് ഘോഷ്....

ഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചാല്‍ 25,000 രൂപ പിഴയടക്കേണ്ടി വരും. 2016ല്‍ ഹരിത ട്രൈബ്യൂണല്‍പുറപ്പിടുവെച്ച ഉത്തരവ് നടപ്പിലാക്കുന്നതിനായി...

ഇനി ജിയോ സിം സപ്പോര്‍ട്ട് ആവുന്നില്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട. ജിയോ സിം സേവനം ഇനി 3ജി ഫോണുകളിലും ലഭ്യമാക്കും. റിലയന്‍സ് ജിയോയുടെ 4ജി സേവനം 3ജി ഫോണുകളിലും...

ചെന്നൈ: തമിഴ്നാട് ചീഫ് സെക്രട്ടറി പി.രാമ മോഹന റാവുവിനെ സര്‍ക്കാര്‍ പുറത്താക്കി. രാമ മോഹന റാവുവിന്റെ വീട്ടിലും ഓഫിസിലുമായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കള്ളപ്പണവും...

അഹമ്മദാബാദ്> ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള മൂന്ന് ദിവസങ്ങളില്‍ നിക്ഷേപമായി എത്തിയത് 500...

ചെന്നൈ: കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായി തമിഴ്നാട് ചീഫ് സെക്രട്ടറി പി. രമ മോഹന റാവുവിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ഇന്ന് രാവിലെ 5.30ഓടെയാണ് ചെന്നൈ...

ന്യൂഡല്‍ഹി: നോട്ടുനിരോധനം വന്നതിനു പിന്നാലെ ഇതുവരെ പിടിച്ചെടുത്തതു സ്വര്‍ണവും മറ്റു വസ്തുവകകളും അടക്കമുള്ള 3185 കോടിയുടെ അനധികൃത സ്വത്ത്. കണ്ടെടുത്തവയില്‍ 86 കോടിയുടെ പുതിയ 2000ന്റെ നോട്ടുകളും...

ഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണംകൊണ്ടുവന്നു. അയ്യായിരം രൂപയിലേറെ തുക ഒറ്റതവണമാത്രമേ ബാങ്ക് അക്കൗണ്ടില്‍ ഇനി നിക്ഷേപിക്കാനാകൂ. അതേസമയം, അയ്യായിരത്തിന് താഴെയുള്ള തുക എത്രതവണവേണമെങ്കിലും നിക്ഷേപിക്കാം....