ഗുജറാത്തില്‍ 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 300 കിലോയോളം വരുന്ന മെത്തഫെറ്റമിനാണ് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡ് ആണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയ്ക്ക്...
National News
ദില്ലിയില്‍ ഉണ്ടായ ശക്തമായ പൊടിക്കാറ്റില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായി. കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ ശക്തമായ പൊടിക്കാറ്റിനെത്തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ രാത്രി 9 മണി വരെ റെഡ്...
ആരോപണങ്ങളുടെ പേരില്‍ മാത്രം കേസുകള്‍ സിബിഐക്ക് വിടരുതെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളില്‍ നീതിയുക്തമായ അന്വേഷണം ഉണ്ടാകില്ലെന്ന് തോന്നിയാല്‍ മാത്രമേ കേസ് സിബിഐക്ക് വിടാവൂ എന്നും ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം...
മുംബൈയിലെ മലയാളി സംഘടനകളുടെ കേന്ദ്രീയ സംഘടനയായ കെ കെ എസ് ഏറെ പ്രാധാന്യമുള്ള ഒരു വിഷയത്തിൽ, ഈ മഹാ നഗരത്തിലെ സമാജങ്ങളുടെ നേതാക്കളെയും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക...
വഖഫ് നിയമത്തെ ചോദ്യം ചെയ്ത് കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍. ആര്‍ ജെ ഡി എം പി മാര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വിഷയത്തെ ചൊല്ലി ജമ്മു...
തമിഴ്നാട് ഗവർണർ ആർ എൻ രവിയെ വിമർശിച്ച് സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് വൈകിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജികളിലാണ് സുപ്രീംകോടതിയുടെ വിമർശനം....
സാധാരണക്കാരന് വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി. രാജ്യത്ത് ഇന്ന് അർധരാത്രി മുതൽ ഇന്ധന വില കൂടും. പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപയുടെ വർധനവാണ് ഉണ്ടാകുന്നത്. എക്സൈസ് തീരുവ...
രാജ്യം നേരിടുന്നത് വലിയ വെല്ലുവിളികളെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായി സിപിഐഎമ്മിന് ഇടപെടാൻ സാധിക്കും. പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട തീരുമാനങ്ങൾ പൂർണമായും...
ഒഡീഷയിൽ മലയാളി വൈദികന് നേരെ പോലീസ് മർദ്ദനം. മതപരിവർത്തനം ആരോപിച്ചാണ് മലയാളി വൈദികൻ ഫാദർ ജോഷി ജോർജിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചത്. ബർഹാംപൂർ രൂപതയിലെ ജൂബ ഇടവക...
ചെന്നൈയിൽ കാൾ മാക്സിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ തമിഴ്നാട് നിയമസഭയിൽ പറഞ്ഞു. സിപിഐഎം തമിഴ്നാട് സംസ്ഥാന കമ്മിറ്റിയുടെ അഭ്യർത്ഥന മാനിച്ചാണ് തമിഴ്നാട് സർക്കാർ തീരുമാനം....
