മോദി ട്രംപിന് മുന്നിൽ നാണം കെട്ട് കീഴടങ്ങിയെന്ന് പ്രകാശ് കാരാട്ട്. അധിക തീരുവയ്ക്കെതിരെ ഇന്ത്യ ഇതുവരെ മിണ്ടിയില്ല എന്നും അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളും അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ചു....
National News
ഗുജറാത്ത് കലാപം സംഘപരിവാർ ആസൂത്രണം ചെയ്തതാണെന്ന് ഗുജറാത്തിൽ നിന്ന് ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ എത്തിയ സമ്മേളന പ്രതിനിധികൾ പറയുന്നു. ബിജെപിയുടെ തുടർച്ചയായ ഭരണത്തിന് കീഴിൽ സംസ്ഥാനം...
വഖഫ് ബില്‍ ലോക്‌സഭ പാസാക്കി. വോട്ടെടുപ്പില്‍ ബില്ലിനെ 288 പേര്‍ അനുകൂലിച്ചു. 232 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഓരോ ഭേദഗതിയിന്‍മേലുള്ള വോട്ടെടുപ്പാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷ...
ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേനയുടെ വൻ ലഹരി വേട്ട. 2500 കിലോ ലഹരി വസ്തുക്കൾ പിടികൂടി. 2386 കിലോ ഹാഷിഷ്, 121 കിലോ ഹെറോയിൻ എന്നിവയാണ് പിടികൂടിയത്....
ഗുജറാത്തിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 17 തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബനസ്‌കന്ത ജില്ലയിലെ ഡീസ പട്ടണത്തിലെ ധുൻവ റോഡിലുള്ള ഒരു പടക്ക ഫാക്ടറി ഗോഡൗണിലാണ് സംഭവം ഉണ്ടായത്. ബോയിലർ...
മെയ് 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിന്‍വലിക്കുന്നത് ചെലവേറിയതാകും. ട്രാന്‍സാക്ഷന്‍ ചാര്‍ജ് രണ്ടു രൂപ വര്‍ധിപ്പിച്ച് 23 രൂപയാക്കാന്‍ റിസര്‍വ് ബാങ്ക് (RBI) അനുമതി നല്‍കിയതോടെയാണിത്....
ഛത്തീസ്ഗഡില്‍ സുരക്ഷാ സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകളെ സൈന്യം വധിച്ചതായി റിപ്പോർട്ട്. സുക്മ-ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയിലാണ് സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്പ് ഉണ്ടായത്....
ഏപ്രിൽ മാസത്തിൽ രാജ്യത്ത് പ്രാദേശിക, ദേശീയ അവധികള്‍ അടക്കം മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും...
ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു. നീലഗിരി ജില്ലയിലെ ഗവർണർ സോലയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. തോഡർ ഗോത്രത്തിൽപ്പെട്ട കേന്തർ കുട്ടൻ (41) ആണ് മരിച്ചത്. കന്നുകാലികളുമായി...
എംപിമാരുടെ ശമ്പളം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി. അലവൻസ്, പെൻഷൻ എന്നിവയും വർധിപ്പിച്ചിട്ടുണ്ട്. പ്രതിമാസ ശമ്പളം 1,00,000 രൂപയിൽ നിന്ന് 1,24,000 രൂപയായിട്ടാണ്...