ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന്...
National News
ദില്ലിയില്‍ ഭൂചലനം. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ദില്ലിയിലും. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി. ജമ്മു കാശ്മിരിലും ഭൂചലനം അനുഭവപ്പെട്ടു. രണ്ട് ദിവസം മുന്‍പ് അഫ്ഗാനിസ്ഥാനിൽ ശക്തമായ...
ദില്ലിയിൽ കെട്ടിടം തകർന്ന് വീണ് അപകടം. ദില്ലിയിലെ മുസ്തഫബാദിലാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. കെട്ടിടത്തിനുള്ളിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. രക്ഷപ്രവർത്തനത്തിന്...
തമിഴ്നാട്ടിലെ നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌ക്കെതിരെ ഫത്‌വയുമായി മുസ്ലിം നേതാവ്. ഓള്‍ ഇന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മൗലാന ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി ആണ് ഫത്‌വ പുറപ്പെടുവിച്ചത്. തമിഴ്നാട്...
ഭാഷയുടെ പേരില്‍ വിഭജനം പാടില്ലെന്നും ഏതെങ്കിലും മതവുമായി ഭാഷയെ ബന്ധപ്പെടുത്തരുതെന്നും സുപ്രീംകോടതി. ഹിന്ദി ഹിന്ദുക്കളുടെതും ഉര്‍ദു മുസ്ലീംങ്ങളുടെതുമാണെന്ന വിഭജനം കൊളോണിയല്‍ ശക്തികളുടെ വാദമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ...
രാജ്യത്ത് ആദ്യമായി ട്രെയിനിനുള്ളിൽ എടിഎം സ്ഥാപിച്ച് പരീക്ഷണ ഓട്ടം ചൊവ്വാഴ്ച വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ റെയിൽവേ. നാസിക്കിലെ മൻമദിനും മുംബൈയ്ക്കും ഇടയിൽ ഓടുന്ന പഞ്ചവടി എക്സ്പ്രസിന്‍റെ എയർ...
സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കേന്ദ്ര സർക്കാരുമായുള്ള പ്രവർത്തന ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന സ്വയംഭരണം സംബന്ധിച്ച നടപടികൾ ശുപാർശ ചെയ്യുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി...
ഗുജറാത്തില്‍ 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 300 കിലോയോളം വരുന്ന മെത്തഫെറ്റമിനാണ് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡ് ആണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയ്ക്ക്...
ദില്ലിയില്‍ ഉണ്ടായ ശക്തമായ പൊടിക്കാറ്റില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായി. കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ ശക്തമായ പൊടിക്കാറ്റിനെത്തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ രാത്രി 9 മണി വരെ റെഡ്...
ആരോപണങ്ങളുടെ പേരില്‍ മാത്രം കേസുകള്‍ സിബിഐക്ക് വിടരുതെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളില്‍ നീതിയുക്തമായ അന്വേഷണം ഉണ്ടാകില്ലെന്ന് തോന്നിയാല്‍ മാത്രമേ കേസ് സിബിഐക്ക് വിടാവൂ എന്നും ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം...