KOYILANDY DIARY.COM

The Perfect News Portal

National News

ഗുജറാത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അനധികൃത മരുന്ന് പരീക്ഷണം. 741 വൃക്കരോഗികൾക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. പരീക്ഷണത്തിന് വിധേയരായത് 2352 രോഗികളാണ്. രോഗികളില്‍ സ്റ്റെം സെല്‍ തെറാപ്പി പരീക്ഷണമാണ്...

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കും. ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കും....

സുപ്രീംകോടതി ജീവനക്കാരെ നിയമിക്കുന്നതിൽ പട്ടികവർഗ്ഗ, പട്ടികജാതി സംവരണം ഏർപ്പെടുത്തി. ജൂൺ 23 മുതൽ മാതൃകാ സംവരണ പട്ടിക പ്രാബല്യത്തിൽ വന്നതായി സർക്കുലർ. നിയമനത്തിലും സ്ഥാനക്കയറ്റത്തിലും സംവരണം ബാധകമാണ്....

ദില്ലിയില്‍ എയര്‍ ഇന്ത്യ വിമാനം 900 അടിയിലേക്ക് താഴ്ന്നു. ടേക്ക്ഓഫിന് പിന്നാലെ നിയന്ത്രണം വിട്ടാണ് വിമാനം താഴ്ന്നതെന്ന് റിപ്പോർട്ടുകൾ. ദില്ലി-വിയന്ന ബോയിങ് 777 വിമാനമാണ് അപകടത്തിലേക്ക് നീങ്ങിയത്....

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഒരു കെമിക്കല്‍ നിര്‍മാണ യൂണിറ്റില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. തിരച്ചിലിനിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍...

തമിഴ്നാട്: മാൻ ആണെന്ന് കരുതി കോയമ്പത്തൂരിൽ യുവാവിനെ വെടിവെച്ചു കൊന്നു. ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. പ്രതികൾ മദ്യലഹരിയിലായിരുന്നു. മൂന്നു പേരും...

വീരപ്പന് സ്മാരകം നിർമിക്കണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി. വീരപ്പന്റെ കുഴിമാടത്തോട് ചേർന്ന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടു. ഇതിനായി ഉടൻ നിവേദനം നൽകും എന്നും...

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട്...

രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ ദമ്പതികൾ മരുഭൂമിയിൽ വെള്ളം കിട്ടാതെ മരിച്ചു. പാകിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. രാജസ്ഥാനിലെ...

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റായി ആദർശ്‌ എം സജിയെയും സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. പലസ്തീൻ സോളിഡാരിറ്റി നഗറിലെ (ആസ്‌പിൻ കോർട്ട്‌യാർഡ്‌) സീതാറാം യെച്ചൂരി, നേപ്പാൾ ദേവ്‌ ഭട്ടാചാര്യ...