മലയാളത്തിലേയ്ക്ക് ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് പ്രീയ നടി ഗൗതമി. 2003ല്‍ വരും വരുന്നു വന്നു എന്ന ചിത്രത്തിലാണ് ഗൗതമി അവസാനമായി അഭിനയിച്ചത്. വിശ്വരൂപം മന്‍സൂര്‍ എന്ന ചിത്രത്തില്‍...
Movies
സൗന്ദര്യ രജനികാന്താണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇടവേളയ്ക്ക് ശേഷം കജോള്‍ തമിഴ് ചിത്രത്തിലേക്ക്. രാജീവ് മേനോന്‍ സംവിധാനം ചെയ്ത മിന്‍സാരക്കനവില്‍ നായികയായിരുന്നു കജോള്‍. പ്രഭുദേവ, അരവിന്ദ് സാമി...
എന്റെ മനസിനെ വല്ലാതെ അലട്ടുന്ന ഒരു കാര്യമാണു മുതിര്‍ന്നവരുടെ ജീവിതം. ഒരു കാലത്തു നന്നായി ജീവിച്ചവര്‍ വയസാകുമ്ബോള്‍ ആരോരുമില്ലാതെ സങ്കടപ്പെടുകയും ചെയ്യുന്നു. ഇന്ന് ഇത്തരക്കാരുടെ എണ്ണം നമ്മുടെ...
തീയറ്റര്‍ ഉടമകളെ ഇന്നസെന്റ് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. 25 വര്‍ഷം മുന്‍പ് സിനിമയില്‍ അഭിനയിക്കുമ്ബോള്‍ ഇന്നസെന്റ് 50,000 രൂപയാണ് വാങ്ങിയിരുന്നതെങ്കില്‍...
മഞ്ജുവാര്യരുടെ ഫെയ്സ്ബുക്ക് പേജ് ലൈക്ക് 30 ലക്ഷം കടന്നു. മഞ്ജു തന്നെയാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. മുപ്പതുലക്ഷം കടന്നത് അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും എല്ലാവര്‍ക്കുമുമ്പിലും ശിരസ് നമിക്കുന്നുവെന്നുംഫെയ്സ്ബുക്കില്‍...
നൂറുകണക്കിന് സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത കലാഭവന്‍ മണിയുടെ ജീവിതവും ഒടുവില്‍ വെള്ളിത്തിരയിലേയ്ക്ക്. കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങളില്‍ മണിക്ക് ശ്രദ്ധേയമായ...
തമിഴ് യുവതാരം അശ്വിന്‍ വിവാഹിതനായി. സൊനാലിയാണ് വധു. ചെന്നൈയില്‍ പരമ്പരാഗതരീതിയിലായിരുന്നു ഇരുവരുടെയും വിവാഹം. സിനിമാരംഗത്തുനിന്നുള്ള നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.മങ്കാത്ത എന്ന അജിത് ചിത്രത്തിലൂടെയാണ് അശ്വിന്‍ സിനിമാരംഗത്തെത്തുന്നത്....
തിരുവനന്തപുരം: തീയറ്റര്‍ ഉടമകളും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ തര്‍ക്കം രൂക്ഷമാകുന്നു. ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കാന്‍ വിതരണക്കാരുടെ സംഘടന ഒരുങ്ങുന്നു. ഫെഡറേഷന്റെ...
മ്യൂസിക് റിയാലിറ്റി ഷോയില്‍ പങ്കെടുത്തു വിജയിയായ മുതല്‍ പ്രേക്ഷകരുടെ പ്രിയ ഗായികയാണ് ബേബി ശ്രേയ. ഇതിനകം സിനിമയിലുള്‍പ്പെടെ ഒട്ടേറെ ഗാനങ്ങള്‍ ശ്രേയ ആലപിച്ചു കഴിഞ്ഞു. ശ്രേയ ആലപിച്ച...
ബോളിവുഡിലേക്ക് ഒരു താര പുത്രി കൂടി. ഹൃത്വിക് റോഷന്റെ നായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നടന്‍ സെയ്ഫ് അലിഖാന്‍റെ മകള്‍ സാറ. സെയ്ഫ് അലിഖാന്‍റെ ആദ്യ ഭാര്യയിലുള്ള...