നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സാമ്ബത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നയന്‍താര ആറു കോടി രൂപ നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് നടനും നിര്‍മ്മാതാവുമായ ധനുഷ് രംഗത്തെത്തി. വിഘ്‌നേശ് ശിവന്‍...
Movies
ഇനി സിനിമയില്‍ അഭിനയിക്കാന്‍ തന്റെ ഭര്‍ത്താവ് റോയിസ് സമ്മതിക്കില്ലെന്ന് ഗായികയും അവതവരകയുമായ റിമി ടോമി. അഞ്ച് സുന്ദരികള്‍ക്ക് ശേഷം വീണ്ടും അഭിനയിയ്‌ക്കാന്‍ റോയിസ് സമ്മതിച്ചത് എന്തുക്കൊണ്ടാണെന്ന് എനിക്ക്...
ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ വാഹനാപകട കേസില്‍ ബോംബെ ഹൈക്കോടതി വിധി ഇന്ന്. അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി വിധിക്കെതിരെ സല്‍മാന്‍ ഖാന്‍...
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മാര്‍ട്ടിന്‍ പ്രാക്കാട്ടിന്റെ ചിത്രം ചാര്‍ളിയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ സംഗീതം നല്‍കിയ ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ശ്രേയ ഘോഷാല്‍,...
മുംബൈ: ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് പെണ്‍കുഞ്ഞ് പിറന്നു . മുംബെയിലെ ബ്രീച്ച്കാന്‍ഡി ആശുപത്രിയില്‍ രാവിലെയായിരുന്നു ജനനം . ഭര്‍ത്താവ് ആദിത്യ ചോപ്രയാണ് വിവരം അറിയിച്ചത്. അദിര...
ഗുരുവായൂര്‍: സൈക്കിള്‍, ട്രാഫിക് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടി കാതല്‍ സന്ധ്യ ഗുരുവായൂരില്‍ വിവാഹിതയായി. ചെന്നൈയില്‍ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കട്ട് ചന്ദ്രശേഖരനാണ്...
സു സു സുധി വാത്മീകം: വിക്കിനെ് ചിരിയുടെ ആത്മകഥയാക്കുമ്പോൾ! ശാരീരിക‐മാനസിക വെല്ലുവിളികൾ നേരിടുന്നവരെ കുറിച്ചുള്ള മുഖ്യധാര ചലച്ചിത്രങ്ങളെല്ലാം തന്നെ അതിരുകവിഞ്ഞ പരിഹാസവും,ചിരിയും ക്രിയേറ്റ് ചെയ്യാനുളള ഒരു മസാല...
ഷാരൂഖ് ഖാനും കജോളും ഒന്നിക്കുന്ന ദില്‍വാലേയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 18ന് പുറത്തിറങ്ങും. ചിത്രത്തിലെ ജനം ജനം എന്ന...
എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയുടെ വിജയക്കുതിപ്പിന് ശേഷം സംവിധായകൻ ആർ എസ് വിമലിന്റെ സിനിമയിൽ പ്യഥിരാജ് വീണ്ടും നായകനാകുന്നു.ഗംഗാ നദിയുടെ തീരത്തും, ഹരിദ്വാറിലുമായിരിക്കും ലൊക്കേഷനുകൾ .തമിഴിൽ...
അഭിനയ മികവില്‍ തമിഴകത്തെ ഇരുത്തംവന്ന താരനിരയില്‍ മുമ്പന്തിയിലാണ് താരസുന്ദരി ത്രിഷയുടെയും നടനും നിര്‍മാതാവുമായ ധനുഷിന്റെയും സ്‌ഥാനം. ഇരുവരും തമിഴ് സിനിമാ ഇന്‍ടസ്‌ട്രിയില്‍ എത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ഒരുമിച്ചൊരു ചിത്രത്തില്‍...