KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെ എസ്എഫ്ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് നടത്തി. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു...

കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂർഖൻ മഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. വിശേഷാൽ പൂജകൾ ഗണപതി...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്തു. 13 ലക്ഷം രൂപ ചെലവഴിച്ച് 11 പേർക്കാണ് വിതരണം ചെയ്തത്....

തിക്കോടി: പാലൂർ കുനിയിൽ ദേവകി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പൂഴിക്കുനി കുഞ്ഞിക്കണ്ണൻ നമ്പ്യാർ (റിട്ട. കെ.എസ് ഇ ബി ജീവനക്കാരൻ). മക്കൾ: സൗമിനി (മുചുകുന്ന്),...

കൊയിലാണ്ടി: ദേശീയപാതയിൽ വെങ്ങളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് പാലത്തിൻ്റ കൈവരിയിലിടിച്ച് നിരവധി പേർക്ക് പരിക്ക്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. കോഴിക്കോട് നിന്നും കണ്ണൂർ ഇരിട്ടിയിലേക്ക്...

ദേശീയ മത്സ്യകർഷക ദിനാചരണത്തിൻ്റെ ഭാഗമായി ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ പന്തലായനി ബ്ലോക്ക് പരിധിയിലെ മികച്ച മത്സ്യ കർഷകരെ ആദരിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്...

കൊയിലാണ്ടി: ആദ്യകാല ജനസംഘം പ്രവർത്തകനും ബിജെപി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന നടേരി കൊളാര ശേഖരൻ (77) നിര്യാതനായി. റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗമായിരുന്നു.  കോലാറമ്പത്ത്...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കുനിയിൽ കടവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കുറുവാളൂർ, കുറ്റിയോട തറോൽ വൈഷ്ണവ് (28) ന്റെ മൃതദേഹമാണ് ഇന്ന്...

കോഴിക്കോട് ജില്ലാ മിഷൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭ സിഡിഎസ് അതിദരിദ്ര കുടുംബങ്ങൾക്ക് ഉപജീവന ഉപാധികൾ നൽകി. ചടങ്ങ് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ...

കൊയിലാണ്ടി: സാംസ ഗ്രന്ഥാലയം കുറുവങ്ങാട് ഐ വി ദാസ് ദിനാചരണവും വായനാപക്ഷാചരണ സമാപനവും സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം...