KOYILANDY DIARY.COM

The Perfect News Portal

Koyilandy News

'കൊയിലാണ്ടി ഫെസ്റ്റ് 2025' പോസ്റ്റർ പ്രകാശനം ചെയ്തു. കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്‌ "നന്മയുടെ സൗഹൃദത്തിന്റെ കാരുണ്യത്തിന്റെ പതിനൊന്നു വർഷങ്ങൾ" എന്ന ക്യാപ്‌ഷനിൽ സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ്...

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ പാത്തുമ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുട്ടി. മക്കൾ: ബഷീർ, അൻവർ സാദിഖ്. സഹോദരങ്ങൾ: കാദർ പരേതനായ മൊയ്തീൻ കോയ.

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ 'പാരൻ്റ്സ് മീറ്റ് ' നടത്തി.  ആരോഗ്യ ബോധവത്കരണ ക്ലാസ്, അനുമോദന സദസ്സ്, സ്ഥാനമൊഴിയുന്ന പി.ടി.എ. ഭാരവാഹികൾക്ക് യാത്രയയപ്പ്, പി.ടി.എ കമ്മിറ്റി രൂപീകരണം എന്നിവ...

കൊയിലാണ്ടി: പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്ററിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സർഗ്ഗാത്മക പരിശീലന ക്യാമ്പ് എഴുത്തും വരയും സംഘടിപ്പിച്ചു. ശിൽപശാല കവി ബിനേഷ് ചേമഞ്ചേരി ഉദ്rഘാടനം ചെയ്തു.  ശിവദാസ് കാരോളി...

കൊയിലാണ്ടി: സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മുൻ മുഖ്യമന്ത്രി പി. കെ. വാസുദേവൻ നായരുടെ അനുസ്മരണ ദിനം ആചരിച്ചു. ജൂലൈ 23,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 12 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

ആലപ്പുഴയിലും പാദപൂജ. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലാണ് പാദ പൂജ നടന്നത്. അധ്യാപകരുടെ കാലിൽ വെള്ളം തളിച്ച് പൂക്കളിട്ട് പൂജിക്കുകയായിരുന്നു വിദ്യാർത്ഥികൾ. ഗുരുപൂജ എന്ന ചടങ്ങിന്റെ...

മത്സ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് സംസ്ഥാന തലത്തില്‍ ഓന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത മൂടാടി ഗ്രാമ പഞ്ചായത്ത് മന്ത്രിയില്‍ നിന്ന് പുരസ്ക്കാരം ഏറ്റു വാങ്ങി. സംസ്ഥാന സര്‍ക്കാര്‍ കൊട്ടാരക്കരയില്‍...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജൂലൈ 12 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . 1. ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm to 4:30...

കൊയിലാണ്ടി: സത്യചന്ദ്രൻ പൊയിൽക്കാവ് രചന നിർവഹിച്ച ബിഗ് സല്യുട്ട് ഷോർട്ട് ഫിലിം യൂട്യൂബിലൂടെ റിലീസ് ചെയ്തു. ജെ ആർ മീഡിയായുടെ ബനറിൽ രജീഷ് രാമൻ ആണ് സംവിധാനവും...