കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് cds ന്റെ നേതൃത്വത്തിൽ ചലനം മെന്റർഷിപ്പിന്റെ ഭാഗമായി വരകുന്ന് വനിതാ തൊഴിൽ പരിശീലനകേന്ദ്രത്തിൽ വെച്ച് ads ഭരണ സമിതി അംഗങ്ങൾക്കുള്ള പരിശീലനം...
Koyilandy News
കൊയിലാണ്ടി: കാനത്തിൽ ജമീല എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് നിന്ന് 3 ലക്ഷം രൂപ ചിലവഴിച്ച് കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഹയർ സെക്കണ്ടറി /...
കൊയിലാണ്ടി: നടേലക്കണ്ടി റോഡിലെ ഇലക്ട്രിക് പോസ്റ്റ് കാട് മൂടി അപകടാവസ്ഥയിൽ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടുകാർ പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. നടേലക്കണ്ടി റോഡിലെ അൽ-ജവഹർ...
തിരുവങ്ങൂർ: പാട്ടരങ്ങ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന നാടൻ പാട്ട് ശില്പശാല പ്രസിദ്ധ തിരക്കഥാകൃത്തും നാടക രചന, സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു....
ധീര ജവാൻ മീത്തൽ അനിൽ കുമാറിന്റെ 7-ാമത് വീര മൃത്യു ദിനം സ്മൃതി ദിനമായി നഗരേശ്വരം ശിവശക്തി ഹാളിൽ വെച്ച് നടത്തി. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ ഓഫ്...
കാട്ടില പീടിക രാംനിവാസിൽ താമസിക്കും പുതിയോട്ടിൽ ചാത്തു (77) നിര്യാതനായി. സംസ്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ്ഹിൽ പൊതു ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: സീഷ്മ,...
കൊയിലാണ്ടി: അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊയിലാണ്ടി താലൂക്ക് സമ്മേളനം കൊയിലാണ്ടി തക്കാര റെസിഡൻസിയിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് മസൂദ്. കെ സമ്മേളനം ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി, വിയ്യൂർ കൊളോറോത്ത് താഴ കല്ല്യാണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി. കണാരൻ. മക്കൾ: സുജാത, വിജയരാജ് (ഐടിഐ കൊയിലാണ്ടി). മരുമക്കൾ: സദാനന്ദൻ (മുചുകുന്ന്), സിഞ്ചു (നന്മണ്ട).
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 14 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി: സഹകരണ മേഖലയെ തകർക്കാനുളള കേന്ദ്ര നയങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എൻ സാമിക്കുട്ടി, ടി രാമകൃഷ്ണൻ...