KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 18 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

ചേമഞ്ചേരി: കൊളക്കാട് കാട്ടിൽ ഒ എം സോമൻ (70) നിര്യാതനായി. ഭാര്യ: സുശീല. മകൾ: സോണിഷ, മരുമകൻ: പരേതനായ അനീഷ്. സഹോദരങ്ങൾ: ഒ എം ദിവാകരൻ (റിട്ട: പൊതുമരാമത്ത്),...

ചെങ്ങോട്ടുകാവ്: ചേലിയ കൊട്ടിയോട്ടിൽ താഴെ (വിജയ ഭവനം) ഷൈജിത്ത് (40) നിര്യാതനായി. സംസ്ക്കാരം: ജൂലായ് 18ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. അച്ഛൻ: സഹദേവൻ (മഹാദേവ ഹോളോബ്രിക്സ്), അമ്മ: ശ്രീദേവി, ഭാര്യ:...

കൊയിലാണ്ടി: റാങ്കിംഗ് കുതിച്ചുയർന്നു. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തിയ സ്വച്ഛ് സർവേക്ഷൻ 2024-ന്റെ ഫലങ്ങൾ പുറത്തുവന്നപ്പോൾ, കൊയിലാണ്ടി നഗരസഭ അഭിമാനകരമായ മുന്നേറ്റം. കഴിഞ്ഞ വർഷം...

കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ 'രാഗസുധ'യിൽ പരേതനായ ഗോപാലൻ്റെ മകൻ സുജിത്ത് കുമാർ (ഉണ്ണി) (50) നിര്യാതനായി. സംസ്ക്കാരം: ഉച്ചക്ക് 2.30ന് മുചുകുന്ന് വീട്ടിൽ നടക്കും. അമ്മ: രാധ. ഭാര്യ:...

കൊയിലാണ്ടി: ദേശീയപാതയിൽ പാലക്കുളത്ത് വൻ മരം അപകട ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നു. പാലക്കുളം ബസ്സ് സ്റ്റോപ്പിന് സമീപമാണ് വലിയ അറബിപുളി മരം അപകടകരമാംവിധം നിൽക്കുന്നത്. കെഎസ്ഇബിയുടെ...

കൊയിലാണ്ടി: പൊയിൽക്കാവ് പയങ്ങോട്ട് കൃഷ്ണൻ നായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) 12 മണിക്ക് പീടികകണ്ടി വീട്ടുവളപ്പിൽ. ഭാര്യ: ദേവി അമ്മ. മക്കൾ: വത്സൻ, ചന്ദ്രപ്രഭ,...

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം...

പൊയിൽകാവ്  നായാട്ട് തറയിൽ നടന്ന കലിയൻ ആഘോഷo ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കലിയൻ വേഷവുമായി എത്തിയ വിനോദ് പണിക്കർ അനുചരന്മാരായി വേഷം കെട്ടിയ ഉണ്ണി പോയില്കാവ്,...

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസ് ന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന എഡിഎസ് ഭരണസമിതി അംഗങ്ങൾക്കുള്ള പരിശീലനം സമാപിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ...